Helpline number >> 0471-2464240 | 2013-ലെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈഗിംക പീഡനം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമത്തിലെ സെക്ഷൻ 4-ൽ നിർവ്വചിക്കപ്പെട്ടതനുസരിച്ച് ഈ പദ്ധതിയുടെ മുഖ്യകാര്യാലയത്തിൽ അത്തരം പരാതികൾ തീർപ്പാക്കുന്നതിന് പദ്ധതിയുടെ ഫിനാൻസ് ഓഫീസർ പ്രിസൈഡിംഗ് ഓഫീസർ ആയ നാലംഗ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്ത്രീ ജീവനക്കാർക്ക് ലഭ്യമാകേണ്ട നിയമനാവകാശവും നീതിയും ഉറപ്പാക്കുന്നതിന് ആഭ്യന്തര കമ്മിറ്റി പ്രതിഞ്ജാബദ്ധമാണ്.
About The JD Chicago



Welcome to Kerala State Unorganised Workers Social Security Board

In exercise of the powers conferred by Sub Section (1) of Section 14 of the Unorganised Workers’ Social Security Act 2008(Central Act 33 of 2008). The Government of Kerala have framed rules in 2010 with a view to effectively implement the provisions of the Act. The Central Government have envisaged from time to time many welfare measures for the workers in the unorganized sectors related to

  1. Life and disability care
  2. Health and maternity benefit
  3. Palliative care and Old age protection

In addition to that, employ injury benefit, Education Schemes for children, funeral assistance etc are also extended to them.

Read more

 

 

  • icon Online Services
  • icon Latest News

img2

Online Services

The Web Application is designed to enable of the following services.This can be accessed through your Mobile/Desktop

  • Online Registration & Membership.
  • View Online Application Status.
  • Enrollment of Membership Details(If already a member).
  • View Membership status.
  • Download your Membership ID card.
Login --> | Online Services -->

Latest News

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ 2024–2025 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ച് ആഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനും അതേ വർഷത്തെ റിട്ടേൺ ഇ-ഫൈലിംഗ് നടത്തുന്നതിനായി യോഗ്യരായ ആഡിറ്റർമാരിൽ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൻ്റെ മുഖ്യകാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ ഫയലുകൾ മറ്റു പാഴ് കടലാസുകൾ എന്നിവ നിലവിലുള്ള സ്‌ഥാനത്തു നിന്ന് അതെ അവസ്ഥയിൽ സ്വന്തം ചെലവിൽ മാറ്റുന്നതിന് തല്പരകഷികളിൽ / സ്‌ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു.

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൻ്റെ മുഖ്യകാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ ഫയലുകൾ മറ്റു പാഴ് കടലാസുകൾ എന്നിവ നിലവിലുള്ള സ്‌ഥാനത്തു നിന്ന് അതെ അവസ്ഥയിൽ സ്വന്തം ചെലവിൽ മാറ്റുന്നതിന് തല്പരകഷികളിൽ / സ്‌ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു.

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ-2023-2024 സാമ്പത്തിക വർഷത്തെ അക്കൌണ്ടുകൾ പരിശോധിച്ച് ആഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത്തിനും പ്രസ്തുത കാലയളവിലെ ആദായ നികുതി റീട്ടേൺ ഇ-ഫൈലിംഗ് ചെയ്യുന്നതിനുമായി യോഗ്യരായ ആഡിറ്റർമാരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

കിലെ - സിവിൽ സർവീസ് അക്കാഡമി - പ്രിലിമിനറി/മെയിൻസ് പരീ​ക്ഷ പരിശീലനത്തിന് - അപേക്ഷ ക്ഷണിക്കുന്നത് - സംബന്ധിച്ച്

തിരുവാതിര മത്സരം

സ്വാതന്ത്രൃ ദിനത്തോടനുബന്ധിച്ച് ദേശഭക്തി​ഗാന മത്സരം ഫേയ്സ്ബുക്ക് പേജിൽ അപ്-ലോഡ് ചെയ്യുന്നത് - സംബന്ധിച്ച്

ക്വട്ടേഷൻ നോട്ടീസ്

താൽപര്യ പത്രം ക്ഷണിക്കുന്നു - സംസ്ഥാനത്തെ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക്‌ പദ്ധതിയില്‍ അംശദായം ഓണ്‍ലൈനായി ഒടുക്കുന്നതിനുള്ള സേവനം പ്രദാനം ചെയ്യുന്നതിന്‌ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന ദേശസാല്‍കൃത, പൊതുമേഖലാ, സ്വകാര്യ/സഹകരണ മേഖലാ ബാങ്കുകളില്‍ നിന്നും താൽപര്യപത്രം ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക

Inauguration of KERALA STATE UNORGANISED WORKERS' SOCIAL SECURITY BOARD Website on 17th February 2021 Wednesday.

Read More

 

Shri. Pinarayi Vijayan

Hon'ble Chief Minister of Kerala

Shri. V. Sivankutty

 Hon'ble Minister for General Education and Labour

Dr K Vasuki IAS

 Secretary, Labour and Skills Department

Benefits

Several Attractive Welfare Schemes Are In Place To Be Offered To The Benificiaries Of The Kerala State Unorganised Workers Social Security Board .
Retirement Benefit

The members who retire after completing 60 years of age and having at least one year service in the scheme is eligible for retirement benefit.

Pension

The member who retires from the scheme after completing the age of 60 years is entitled to get monthly pension at the rate fixed by the government from time to time.(Currently Rs. 1600/- per month).

Marriage Assistance

A marriage benefit of Rs. 10,000/- is given to the members, for the marriage of their two daughters and to the women members of the scheme, having at least one year continuous service in the Scheme.

Maternity Benefits

A women member having atleast one year service and is a live member in the scheme will get a maternity assistance up to Rs.15000/- of this Rs.13000/- is government contribution and Rs.2000/- is met by this Board.

Death Assistance

In the event of death of a member by accident or due to any disease the nominee is entitled to get the retirement benefit, in addition to an amount of Rs.1000/-for funeral expenses. In addition, benefits as envisaged in Aam Admi Bhima Yojana are extended to the legal heirs.

Medical Benefits

Scheme members and their family members are entitled to get treatment assistance in accordance with the terms and conditions of the Chis/Chis+ Scheme.

Educational Benefits

The children of the members of the scheme are being awarded scholarship ranging from Rs.1000/- to Rs. 3000/- per annum during the study period as envisaged in the scheme.

Loan

Members who have remitted the subscriptions for more than 10 years are eligible for a loan

  • Retirement Benefit
  • Pension
  • Marriage Assistance
  • Maternity Benefits
  • Death Assistance
  • Medical Benefits
  • Educational Benefits
  • Loan

Labour Sector Under Unorganised Workers Social Security Board